
സെബാസ്റ്റ്യൻ തോമസ്
ചങ്ങനാശേരി: ബൈപാസ് റോഡ് കുട്ടംപേരൂർ ചക്കാലയ്ക്കൽ ദീപക് ലൗലിയുടെ മകൻ സെബാസ്റ്റ്യൻ തോമസ് (ജോജോ -15) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് ചങ്ങനശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ. അമ്മ: സൗമ്യ തൃശൂർ ചമ്മണം കുടുംബാംഗമാണ്. സഹോദരി: ജോവാന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions