Obituary
കെ.​ജെ. തോ​മ​സ്

കോ​ട്ട​യ്ക്കു​പു​റം: കൊ​ച്ചി​ൻ സ​ർ​വ​ക​ലാ​ശാ​ല റി​ട്ട.​ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ക​രി​വേ​ലി​ൽ കെ. ​ജെ. തോ​മ​സ് (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​ഴ്സി തോ​മ​സ് വ​യ​ല തേ​ൻ​പ​ള്ളി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നോ​യി, ലി​സ്ബ​ത്ത്, ജ​സ്റ്റീ​ന. മ​രു​മ​ക്ക​ൾ: ലേ​ഖ ഓ​റ​വും​ക​ര, സ​ജി വ​ള​ർ​കോ​ട്, ലി​ൻ​സ​ൺ ആ​ല​പ്പു​റ​ത്ത്.