
ലീല ജോർജ്
കുറുമുള്ളൂർ: പഴുക്കായിൽ ലീല ജോർജ് (79) അഹമ്മദാബാദിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് അഹമ്മദാബാദിൽ കത്തോലിക്കാ പള്ളിയിൽ. പരേത കുറുമുള്ളൂർ ഇലക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.എച്ച്.ജോർജ്. മകൻ : അനീഷ് ജോർജ്. മരുമകൾ : ബീന അനീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions