Obituary
ചാ​ക്കോ ദേ​വ​സ്യ

കോ​രൂ​ത്തോ​ട്: ഒ​ളി​മ്പ്യ​ൻ സെ​ബാ​സ്റ്റ്യ​ൻ സേ​വ്യ​റി​ന്‍റെ ഭാ​ര്യ പി​താ​വും ഏ​ഷ്യാ​ഡ് താ​രം മോ​ളി ചാ​ക്കോ​യു​ടെ പി​താ​വു​മാ​യ പ​ള്ളി​പ്പ​ടി ആ​ന​ക്കു​ഴി​യി​ൽ ചാ​ക്കോ ദേ​വ​സ്യ (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​കോ​രു​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി കോ​രൂ​ത്തോ​ട് ക​ണ​യം​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​റ്റു​മ​ക്ക​ൾ: ജോ​ളി തോ​മ​സ്, ലൗ​ലി മാ​ർ​ട്ടി​ൻ (റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം), വി​ൻ​സി . മ​റ്റു​മ​രു​മ​ക്ക​ൾ: തോ​മ​സ് ക​ണി​യാം​പ​റ​മ്പി​ൽ (മ​ല്ലി​ക​ശേ​രി), കെ. ​ജി.​മാ​ർ​ട്ടി​ൻ കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ (തി​രു​വ​ന​ന്ത​പു​രം), ടൈ​റ്റ​സ് പു​ളി​ന്താ​നം (റേ​ഷ​ൻ വ്യാ​പാ​രി).