
ചിന്നമ്മ മാത്യു
കളത്തൂർ: നെല്ലിനിൽക്കുംതടത്തിൽ ചിന്നമ്മ മാത്യു (74) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് ഭവനത്തിൽ ആരംഭിച്ച് കളത്തൂർ സെന്റ്മേരീസ് പള്ളിയിൽ. പരേത മാന്നാനം തെക്കേക്കര കുടുംബാംഗം. ഭർത്താവ്: എം.ടി. മാത്യു. മക്കൾ: ക്രിസ്റ്റി (ഫ്ളോറിഡ), രാജേഷ് (ബിസിനസ്), കിഷോർ (ബിസിനസ്). മരുമക്കൾ: റോഷൻ മണമേൽ ചീരംചിറ, സിൻജു മഠത്തിൽകണ്ടത്തിൽ കരിമണ്ണൂർ, അനുമോൾ വെളുത്തേടത്തുപറന്പിൽ കളത്തൂർ. മൃതദേഹം നാളെ വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions