Obituary
സി​സ്റ്റ​ർ പു​ഷ്പ വാ​ര​ണ​ത്ത് എ​സ്എം​സി

പാ​ലാ: സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് സെ​ന്‍റ് മ​ർ​ത്താ​സ് കോ​ൺ​ഗ്രി​ഗേ​ഷ​നി​ലെ ചെ​ങ്ങ​ളം മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ പു​ഷ്‌​പ വാ​ര​ണ​ത്ത് (ത്രേ​സ്യാ​മ്മ -83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​നു ചെ​ങ്ങ​ളം സെ​ന്‍റ് മ​ർ​ത്താ​സ് കോ​ൺ​വെ​ന്‍റി​ൽ ആ​രം​ഭി​ച്ച് ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. തി​ട​നാ​ട് വാ​ര​ണ​ത്ത് പ​രേ​ത​രാ​യ ഔ​സേ​പ്പ്- ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മൂ​ല​മ​റ്റം, പാ​ലാ, മു​രി​ക്കാ​ശേ​രി, പൊ​ൻ​കു​റ്റി, കു​ട​യ​ത്തൂ​ർ, അ​മ​ന​ക​ര, ക​ട്ട​പ്പ​ന, ശാ​ന്തി​ഗ്രാം, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ : പ​രേ​ത​രാ​യ ഔ​സേ​പ്പ് മ​ത്താ​യി വാ​ര​ണ​ത്ത്, ഏ​ലി​ക്കു​ട്ടി മ​ണി​യാ​ക്കു​പാ​റ​യി​ൽ, വി.​ജെ ജോ​സ​ഫ് വാ​ര​ണ​ത്ത്. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.