
സി.തമ്പാൻ
പളളിക്കൽ ഈസ്റ്റ്: ഭരണിക്കാവ് ചീക്കുളത്ത് പുത്തൻപുരയിൽ റിട്ട. കെഎസ് ആർ ടിസി വെഹിക്കിൾ സുപ്പർവൈസർ സി.തമ്പാൻ (88) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ചെറിയാൻ ഷാജി (സൗദി), ഷൈനു(ദുബായ്), ഷിബു (കുവൈറ്റ്), അമ്പിളി. മരുമക്കൾ: ജോർജ് തോമസ്, ഷൈനി, മെർലിൻ, മിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions