
സുഗുണൻ
ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് തിരുവിഴ കോനാട്ട് (പന്നിച്ചിറ) സുഗുണൻ (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ: സുജിത്ത്, സുധീഷ് (സിവിൽ പോലീസ് ഓഫീസർ, പട്ടണക്കാട് സ്റ്റേഷൻ), സുലജ. മരുമക്കൾ: സിനിമോൾ, ലക്ഷ്മി, സജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions