Obituary
ബേ​ബി അ​ല​ക്സാ​ണ്ട​ർ

ചെ​ങ്ങ​ന്നൂ​ർ : ചെ​റി​യ​നാ​ട് മോ​ഴൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ബേ​ബി അ​ല​ക്സാ​ണ്ട​ർ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30 ന് ​പു​ലി​യൂ​ർ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ. ഭാ​ര്യ ഓ​മ​ന അ​ല​ക്സാ​ണ്ട​ർ ചെ​റി​യ​നാ​ട് പാ​ല​ക്ക​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ബി​ൻ അ​ല​ക്സാ​ണ്ട​ർ, ജി​ൻ​സി അ​ല​ക്സാ​ണ്ട​ർ.മ​രു​മ​ക്ക​ൾ : സ്നേ​ഹ സ്ക​റി​യ, ലി​ജു തോ​മ​സ്.