Obituary
ത്രേ​സ്യാ​മ്മ ജേ​ക്ക​ബ്

പു​ളി​ങ്കു​ന്ന്: ക​വ​ലേ​ച്ചി​റ ത്രേ​സ്യാ​മ്മ ജേ​ക്ക​ബ് (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30 ന് ​പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള​ളി​യി​ൽ. പ​രേ​ത മു​ട്ടാ​ർ അ​ഞ്ചു​മെ​ന​ക്ക​ൽ കു​ടും​ബാ​ഗ​മാ​ണ്. മ​ക്ക​ൾ : സാ​ബു, റോ​സ​മ്മ, കു​ഞ്ഞു​മോ​ൻ, റെ​ജീ​നാ​മ്മ. മ​രു​മ​ക്ക​ൾ : റീ​ന പ്ലാ​ക്കി​ത്തോ​ട്ടി​ൽ ഏ​റ്റൂ​മാ​നൂ​ർ, സൂ​സ​പ്പ​ൻ ത​ങ്ക​ശേ​രി ചേ​ന്ന​ങ്ക​രി, ആ​ൻ​സ​മ്മ പു​റ​വ​ടി മ​ണ​ലാ​ടി, സാ​വി​ച്ച​ൻ പ​ത്തി​ൽ​പ​റ​മ്പ് കേ​ള​മം​ഗ​ളം ത​ക​ഴി.