Obituary
എ​ലി​സ​ബ​ത്ത് അ​ല​ക്സാ​ണ്ട​ർ

ആ​ല​പ്പു​ഴ: മ​ങ്കൊ​ന്പ് പ​ട​വു​പു​ര​യ്ക്ക​ൽ എ​ലി​സ​ബ​ത്ത് അ​ല​ക്സാ​ണ്ട​ർ (അ​ക്ക​മ്മ-74) യു​എ​സി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​യു​എ​സി​ലെ ലി​വോ​നി​യ സെ​ന്‍റ് എ​ഡി​ത്ത് കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ല​ക്സ്. പ​രേ​ത ച​ന്പ​ക്കു​ളം കു​ര്യാ​ള​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജി അ​ല​ക്സ്, അ​നു ജോ​സ്, ജി​യ അ​ല​ക്സ്. മ​രു​മ​ക​ൻ: ഡി​ജോ ജോ​സ് പ്ലാ​ത്തോ​ട്ടം ഈ​രാ​റ്റു​പേ​ട്ട.