
മറിയാമ്മ ചാക്കോ
മല്ലപ്പള്ളി: പാലത്തിങ്കൽ തെക്കേതിൽ മറിയാമ്മ ചാക്കോ (86) അന്തരിച്ചു. സംസ്കാരം നാളെ 11ന് വസതിയിൽ ആരംഭിച്ച് മാരിയ്ക്കൽ ജെറുസലേം മാർത്തോമ്മ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം മല്ലപ്പള്ളി സെഹിയോൻ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. പരേത റാന്നി കണ്ണാടിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ടി.വി. ചാക്കോ. മക്കൾ: ലാൽ, വിജി. മരുമക്കൾ: കൊച്ചുമോൾ, സുജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions