Obituary
സാ​റാ​മ്മ തോ​മ​സ്

അ​യി​രൂ​ർ: കോ​റ്റാ​ത്തൂ​ർ മ​ല​യാ​റ്റ് ആ​ന​ക​ല്ലി​ൽ സാ​റാ​മ്മ തോ​മ​സ് (കു​ഞ്ഞ​മ്മ - 90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം 12ന് ​അ​യി​രൂ​ർ ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. പ​രേ​ത അ​യി​രൂ​ർ പ​ത്തി​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് ഏ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ).മ​ക്ക​ൾ: ഓ​മ​ന, സ​ജി, വ​ത്സ​മ്മ, ബി​ജു, സു​ജ, അ​ജു. മ​രു​മ​ക്ക​ൾ: കു​ഞ്ഞൂ​ഞ്ഞ​മ്മ, അ​നി​യ​ൻ​കു​ഞ്ഞ്, സി​മി​ലി, സ​ജി, മെ​റി​ൻ, പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ.