
ഏബ്രഹാം
റാന്നി : പെരുനാട് ചേന്നാംപറ തടത്തിൽ ഏബ്രഹാം (ജോയി- 87) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് ചേന്നാംപാറ സെന്റ് ജൂഡ് കത്തോലിക്കാ പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ബഥനിമല സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: റെജി, സജി, അജി, ബിജി, ജിജി. മരുമക്കൾ: ജാൻസി, ജെയിംസ്, മോളി, സണ്ണി, ബ്ലെസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions