Obituary
സി.​കെ. വ​ർ​ഗീ​സ്

ക​ല്ലൂ​പ്പാ​റ: ച​ക്കാ​ല​മു​റി​യി​ൽ സി.​കെ. വ​ർ​ഗീ​സ് (ത​ങ്ക​ച്ച​ൻ-91) കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് കാ​ന​ഡ​യി​ൽ. ഭാ​ര്യ: കു​ഞ്ഞൂ​ഞ്ഞ​മ്മ (റി​ട്ട. അ​ധ്യാ​പി​ക,എം.​ജി.​ഡി ഹൈ​സ്കൂ​ൾ പു​തു​ശേ​രി). മ​ക്ക​ൾ: അ​ജി വ​ർ​ഗീ​സ് (കാ​ന​ഡ), അ​നു വ​ർ​ഗീ​സ് (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ:​ഷി​നു (കാ​ന​ഡ), സ​ജി (ബം​ഗ​ളൂ​രു).