
രാമകൃഷ്ണൻ
നെടിയശാല: വെള്ളിലാത്തുങ്കൽ രാമകൃഷ്ണൻ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ രുക്മണി കരിങ്കുന്നം ഇരുളാങ്കൽ കുടുംബാംഗം. മക്കൾ : ശാന്ത (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ), വിജയകുമാർ, ജയകുമാർ (റിട്ട. ജില്ലാ ബാങ്ക് ), അനിത (പോസ്റ്റ് ഓഫീസ് മുട്ടം), കവിത. മരുമക്കൾ : ജോസ് ഇലവുങ്കൽ തൊമ്മൻകുത്ത്, പരേതയായ കല കരിമരുതുംകുന്നേൽ (ചുണ്ടാട്ട്) മഞ്ചിക്കല്ല്, സുഷമ കിഴക്കനാട്ട് നെടിയശാല, ബിജു രാമൻപറന്പിൽ ഉടുന്പന്നൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions