
മേരി ഐസക്
ചെറുതോണി: വാഴത്തോപ്പ് പുന്നാപ്പിള്ളിയിൽ മേരി ഐസക് (69) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് എറണാകുളം കിഴിമുറി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ. പരേത അമയപ്ര വാറനാട്ട് കുടുംബാംഗം. ഭർത്താവ്: പരേതനായ പി.ഐ. ഐസക് (ഗവ. കോൺട്രാക്ടർ). മക്കൾ: എൽദോ ഐസക് (സിനിമാ ഛായാഗ്രാഹകൻ), എബി ഐസക്. മരുമക്കൾ: ജിസ്മി (മാലിദ്വീപ്), ജസ്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions