Obituary
അ​ന്ന​മ്മ

ച​ക്കു​പ​ള്ളം: ആ​റാം​മൈ​ൽ പു​തു​ശേ​രി​ൽ അ​ന്ന​മ്മ ( പെ​ണ്ണ​മ്മ - 73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​മേ​നോ​ൻ​മേ​ട് പ​രി​ശു​ദ്ധ ജ​പ​മാ​ല​രാ​ജ്ഞി ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം (കു​ഞ്ഞു​മോ​ൻ). മ​ക്ക​ൾ: ബി​നോ​യി, ബി​ൻ​സ്, ബി​ബി​ൻ. മ​രു​മ​ക്ക​ൾ: ജൂ​മി, ജി​ഷ, മോ​നി​ഷ.