Obituary
ബി​ജു കു​ര്യാ​ക്കോ​സ്

മു​ത​ല​ക്കോ​ടം: പാ​ണ​കു​ഴി​യി​ൽ ബി​ജു കു​ര്യാ​ക്കോ​സ് (52) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ അ​നി​ത മു​ത​ല​ക്കോ​ടം ന​ന്പ്യാ​ർ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ മ​രി​യ, വ​ർ​ഗീ​സ്.