Obituary
ഏ​ലി​ക്കു​ട്ടി തോ​മ​സ്

തു​ട​ങ്ങ​നാ​ട് : ഒ​ര​പ്പാ​നി​യി​ൽ ഏ​ലി​ക്കു​ട്ടി തോ​മ​സ് (93 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ഇ​ട​പ്പാ​ടി തെ​ങ്ങും​പ​ള്ളി​ൽ കു​ടും​ബാ​ഗം. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: ക്രി​സ്തീ​ന, മേ​രി​ക്കു​ട്ടി, ജോ​സ്, ഷേ​ർ​ളി. മ​രു​മ​ക്ക​ൾ: പൗ​ലോ​സ് ത​ത്ത​നാ​ട്ട് (കി​ഴ​ക്ക​ന്പ​ലം), പ​രേ​ത​നാ​യ ജോ​യി തോ​മ​സ് അ​ഞ്ചു​ക​ണ്ട​ത്തി​ൽ (കു​മാ​ര​മം​ഗ​ലം), മേ​രി ജോ​സ് പു​ളി​യ​പ്പ​ള്ളി​ൽ (മാ​റി​ക), മാ​ത്യു ജോ​സ​ഫ് ഇ​ട്ടം​പ​റ​ന്പി​ൽ (പ​ള്ളി​ക്കാ​മു​റി).