
ജോൺ എം. ചാക്കോ
പൊന്തൻപുഴ: മുട്ടത്തുപാറ ജോൺ എം. ചാക്കോ (ജോണി-72) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് കരിന്പനക്കുളം തിരുഹൃദയ പള്ളിയിൽ. ഭാര്യ: മേരിയമ്മ തന്പലക്കാട് പേഴത്തുംമൂട്ടിൽ കുടുംബാംഗം. മക്കൾ: ഡേവിസ് ജോൺ (ദുബായ്), ഡെന്നീസ് ജോൺ (അബുദാബി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions