Obituary
ലൂ​സി

ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് ആ​ർ​സി സ്ട്രീ​റ്റി​ൽ കു​റ്റി​ക്കാ​ട്ട് ലൂ​സി(89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​സ്ത്ത​പ്പാ​നോ​സ്. മ​ക്ക​ൾ: മാ​ത്യു, വ​ർ​ഗീ​സ്, ജോ​സ്, ക​ത്രീ​ന, ത​ങ്ക​മ്മ. മ​രു​മ​ക്ക​ൾ: ഷെ​ർ​ളി, ഷീ​ജ, സാ​ലി, ജോ​സ്, സ​ണ്ണി.