Obituary
സ​ന്തോ​ഷ്

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ തെ​ക്കും​ഞ്ചേ​രി ക​റാം​പാ​ടം പ​രേ​ത​നാ​യ നാ​ഗി​മു​ത്ത​ൻ മ​ക​ൻ എ​ൻ. സ​ന്തോ​ഷ്(47) അ​ന്ത​രി​ച്ചു. അ​മ്മ: സ​രോ​ജി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: സ്വാ​മി​നാ​ഥ​ൻ, സ​തീ​ഷ്.