Obituary
ര​വീ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: ശ​ക്തി​ന​ഗ​ർ അ​ര​പ്പ​ത്ത് ക​ല്ലി​ങ്ക​ൽ ര​വീ​ന്ദ്ര​ൻ(63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഉ​ഷ. മ​ക​ൻ: ബ​ല​റാം.