
രാജപ്പൻ
കൊഴിഞ്ഞമ്പാറ: പാറക്കളം രോഹിണി നിവാസിൽ രാജപ്പൻ(70) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് കുലുക്കപ്പാറ പൊതുശ്മശാനത്തിൽ. ഭാര്യ: ശകുന്തള. മക്കൾ: സജീവ്കുമാർ, സതീഷ്കുമാർ, ഷൈലജ. മരുമക്കൾ: വിജയരാജ , ജെറോസ (കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗം), രശ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions