Obituary
രാ​ജ​ഗോ​വി​ന്ദ​മേ​നോ​ൻ

മു​ണ്ടൂ​ർ : ശാ​ര​ദാ നി​വാ​സി​ൽ കി​ണാ​ശേ​രി തെ​ക്കേ​ട​ത്ത് രാ​ജ​ഗോ​വി​ന്ദ​മേ​നോ​ൻ(93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പ​രി​യാ​നി ശാ​ര​ദാ​മ്മ. മ​ക്ക​ൾ: ച​ന്ദ്രി​ക, മി​നി (പ്രി​ൻ​സി​പ്പ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് ഒ​ല​വ​ക്കോ​ട്), ദി​നേ​ഷ്. മ​രു​മ​ക്ക​ൾ: ര​വി കെ. ​നാ​യ​ർ, പ​രേ​ത​യാ​യ സ​ന നാ​രാ​യ​ണ​ൻ, വി​നീ​ത ദി​നേ​ഷ്.