Obituary
കു​പ്പാ​യി

വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് പു​ള്ളി​മാ​ൻ​ച​ള്ള അ​പ്പു മ​ക​ൻ കു​പ്പാ​യി(84) അ​ന്ത​രി​ച്ചു. ഭാ​ര്യ: ദേ​വു. മ​ക്ക​ൾ: സ​ത്യ​ശി​വ​ൻ, ശ​ശി​ക​ല, ക​ലാ​വ​തി, പ​രേ​ത​രാ​യ ചെ​ന്താ​മ​ര, രാ​ധാ​കൃ​ഷ്ണ​ൻ, ശ്രീ​നി​വാ​സ​ൻ. മ​രു​മ​ക്ക​ൾ: സു​മ​തി, സു​ജാ​ത, സു​ജ, ശി​വേ​ന്ദ്ര​ൻ, മോ​ഹ​ന​ൻ.