Obituary
സെ​യ്തു​മു​ഹ​മ്മ​ദ്

വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് വ​ട​ക്കേ​പ്പൊ​റ്റ ചു​ങ്ക​ത്ത് സെ​യ്തു​മു​ഹ​മ്മ​ദ്(89) അ​ന്ത​രി​ച്ചു. ഭാ​ര്യ: സാ​റ​ക്കു​ട്ടി. മ​ക്ക​ൾ: അ​ബ്ദു​ൾ​റ​ഹ്മാ​ൻ, മ​മ്മി​ച്ച​ൻ, സൗ​ബാ​ന​ത്ത്. മ​രു​മ​ക്ക​ൾ: സീ​ന​ത്ത്, സു​ധീ​ന, സ​ലീം.