Obituary
ഫി​ലോ​മി​ന

കു​ട്ട​നെ​ല്ല​ർ: പു​ലി​ക്കോ​ട്ടി​ൽ ഫി​ലോ​മി​ന (ലി​ല്ലി-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​മ​രി​യാ​പു​രം സെ​ന്‍റ് ജോ​ണ്‍ ബോ​സ്കോ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ലോ​ന​പ്പ​ൻ. മ​ക്ക​ൾ: ജോ​സ​ഫ്, ജോ​ണ്‍, ജാ​ന​റ്റ്. മ​രു​മ​ക്ക​ൾ: ബി​നു, സീ​ന, സോ​ണി.