
അമ്മിണി
വടക്കേക്കാട്: തൊഴിയൂർ മാളിയേക്കൽ സ്കൂളിനു സമീപം ചിരിയങ്കണ്ടത്ത് പരേതനായ ലാസറിന്റെ മകൾ അമ്മിണി(74) അന്തരിച്ചു, സംസ്കാരം ഇന്നു രാവിലെ 11ന് അഞ്ഞൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിൽ. സഹോദരങ്ങൾ: തങ്കമണി, ത്രേസ്യക്കുട്ടി, ലൂസി, പരേതരായ ജേക്കബ്, തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions