
ജോസ്
ഗുരുവായൂർ: പടിഞ്ഞാറെനടയിലെ പാച്ചൻ ടൂറിസ്റ്റ് ഹോം ഉടമയായിരുന്ന മമ്മിയൂർ മറോക്കി പാച്ചൻ ജോസ്(81) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയിൽ. ഭാര്യ: ലൂസി. മക്കൾ: ജിസ്, അബി, സബി. മരുമക്കൾ: റിമ, ഷിന്റോ, റെൽഫി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions