
മുരളി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് റോഡില്‍ പാറപ്പുറം പ്രദേശത്ത് തറയില്‍ വള്ളോന്‍ മകന് മുരളി(56) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മുക്തിസ്ഥാനില്‍. അമ്മ: കുഞ്ഞിക്കാളി. സഹോദരങ്ങള്‍: ബാലന്, ശാന്ത, കമാരി, പരേതനായ ചന്ദ്രന്, ലീല, രമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions