Obituary
സെ​ലീ​ന

പാ​വ​റ​ട്ടി: ത​ര​ക​ൻ സെ​ലീ​ന(90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ചാ​ക്കോ​രു. മ​ക്ക​ൾ: സൈ​മ​ൺ, ജോ​സ്, ഷീ​ല, ജെ​യിം​സ് (ടി​സി​സി ആ​യു​ർ​വേ​ദ ഫാ​ർ​മ​സി ആ​ൻ​ഡ് ഔ​ഷ​ധി ഡീ​ല​ർ), തോ​മ​സ്. മ​രു​മ​ക്ക​ൾ: അ​ൽ​ഫോ​ൺ​സ, മോ​ളി, റോ​യ് കാ​ച്ച​പ്പി​ള്ളി പ​റ​വൂ​ർ, ജോ​സി, ജോ​ളി.