
ഫാ. ജിനോ ജോർജ് ചക്കാലക്കലിന്റെ പിതാവ് ജോർജ്
മാള: കണ്ണൂർ രൂപത തയ്യിൽ പള്ളി വികാരി ഫാ. ജിനോ ജോർജ് ചക്കാലക്കലിന്റെ പിതാവ് ജോർജ്(88) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് മാളപള്ളിപ്പുറം സെന്റ് ആന്റണീസ് പള്ളിയിൽ. മിലിട്ടറി മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഇസബെൽ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്). മറ്റുമക്കൾ: ജിജോ ജോർജ് (കുഞ്ഞുമോൻ -യൂട്യൂബർ), ജിലി മസ്ക്കറ്റ്. മരുമക്കൾ: ജോസ് പട്ടത്തുപറമ്പിൽ (മസ്കറ്റ്), സിബി പൊൻവിനിശേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions