Obituary
റോ​സി

പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി: അ​മ്പൂ​ക്ക​ൻ റോ​സി (94, റി​ട്ട. അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ൽ. ഞാ​റ​ക്ക​ൽ പ​യ്യ​പ്പി​ള്ളി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ജോ​സ​ഫ്. മ​ക്ക​ൾ: അ​വ​റാ​ച്ച​ൻ, പോ​ള​ച്ച​ൻ, സാ​ബു. മ​രു​മ​ക്ക​ൾ: ഷീ​ല കു​ടി​യി​രി​ക്ക​ൽ, ഷേ​ർ​ളി എ​ടാ​ട്ടു​കാ​ര​ൻ, മി​നി ക​ണ്ടം​കു​ള​ത്തി.