Obituary
ര​മ്യ

എ​ളേ​രി: നീ​ലേ​ശ്വ​ര​ത്ത് ആ​ധാ​രം എ​ഴു​ത്ത് ഓ​ഫീ​സ് ജോ​ലി​ക്കാ​രി ര​മ്യ (30) അ​ന്ത​രി​ച്ചു. ഉ​ദു​മ കോ​ട്ട​ക്കു​ന്നി​ലെ രാ​ഘ​വ​ന്‍റെ​യും ജാ​ന​കി​യു​ടെ​യും മ​ക​ളാ​ണ്. ഭ​ര്‍​ത്താ​വ്: സു​രേ​ശ​ന്‍. മ​ക​ന്‍: ക​ണ്ണ​ന്‍. സ​ഹോ​ദ​ര​ന്‍: ര​തീ​ഷ്.