Obituary
ശ്രീ​ധ​ര​ൻ

മാ​ഹി: വിമുക്തഭടൻ മാ​ക്കു​നി മ​ണ്ടോ​ള​യി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ല്ലു​ള്ള​തി​ൽ ശ്രീ​ധ​ര​ൻ (83) അ​ന്ത​രി​ച്ചു.​ ഭാ​ര്യ: പ​രേ​ത​യാ​യ രാ​ധ (പ​ന്ത​ക്ക​ൽ). മ​ക്ക​ൾ: അ​നി​ത (അ​ധ്യാ​പി​ക, ജി​യു​പി സ്കൂ​ൾ, പു​തു​ശേ​രി, ക​രി​യാ​ട്), അ​ഷി​ത (അ​ധ്യാ​പി​ക, മ​മ്പ​റം ഇ​ന്ദി​രാ​ഗാ​ന്ധി സ്കൂ​ൾ), അ​ജി​ത് കു​മാ​ർ. മ​രു​മ​ക്ക​ൾ: സി. ​കു​മാ​ര​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, ഒ​ള​വി​ലം), പ്ര​കാ​ശ​ൻ വെ​ണ്ടു​ട്ടാ​യി (ഗ​ൾ​ഫ്).