Obituary
ജ​യ​ൻ

കൂ​ത്തു​പ​റ​മ്പ്: ക​തി​രൂ​ർ ഉ​ക്കാ​സ് മൊ​ട്ട കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം പു​തി​യാ​ണ്ടി​യി​ൽ ജ​യ​ൻ (65) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ നാ​ണു-​നാ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: വി​മ​ല. മ​ക്ക​ൾ: ജി​തി​ൻ, ജി​ൻ​സി. മ​രു​മ​ക്ക​ൾ: ന​ഹീ​മ, ര​ഞ്ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്രേ​മ​ല​ത, സു​രേ​ഷ് ബാ​ബു.