Obituary
യ​ശോ​ദ

പ​യ്യ​ന്നൂ​ര്‍: മ​ഹാ​ദേ​വ​ഗ്രാ​മ​ത്തി​ലെ ക​ര​യ​പ്പ​ള്ളി ഉ​ത്ത​മ​ന്തി​ല്‍ യ​ശോ​ദ (78) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി.​കെ. കു​ഞ്ഞ​പ്പ​പൊ​തു​വാ​ൾ. മ​ക്ക​ള്‍: വി​നോ​ദ് (ആ​രാ​ധ​നാ പ്രോ​ഗ്രാം ഏ​ജ​ന്‍​സി), നി​ഷാ​ദ് (കൈ​ര​ളി ഹോ​ട്ട​ൽ), സു​നീ​ദ് (സ്റ്റാ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സ്). മ​രു​മ​ക്ക​ള്‍: കെ.​എ. ല​തി​ക (സാ​ന്ദ്രാ​സ് ബ്യൂ​ട്ടി പാ​ര്‍​ല​ർ), കെ. ​ദീ​പ (ആ​ധാ​രം എ​ഴു​ത്ത്), എം. ​സ​ന്ധ്യ (നീ​ലേ​ശ്വ​രം). സ​ഹോ​ദ​ര​ങ്ങ​ള്‍: ശ​ശി​ധ​ര​ന്‍ (അ​ന്നൂ​ര്‍), രാ​ധ (കൊ​ക്കാ​നി​ശേ​രി), ബാ​ലാ​മ​ണി (വെ​ള്ളൂ​ർ), പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ.