Obituary
കാ​ർ​ത്യാ​യ​നി

ത​ളി​പ്പ​റ​മ്പ്: വെ​ള്ളാ​വി​ലെ സി.​വി. കാ​ർ​ത്യാ​യ​നി (92) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പു​ല്ല​യ്ക്കൊ​ടി കോ​ര​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: ല​ക്ഷ്മി​കു​ട്ടി, രാ​ജ​ൻ, ക​രു​ണാ​ക​ര​ൻ, കൃ​ഷ്ണ​ൻ, പ്രീ​ത. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​ൻ ന​മ്പ്യാ​ർ, ഗീ​ത( മു​ക്കു​ന്ന്), പ്ര​സ​ന്ന (ത​ളി​യി​ൽ), സ​ജി​ത (തീ​യ​ന്നൂ​ർ), പ​ത്മ​നാ​ഭ​ൻ (പാ​ച്ചേ​നി).