Obituary
ഉ​ത്ത​മ​ന്‍

പ​യ്യ​ന്നൂ​ര്‍: പെ​രു​മ്പ താ​യ​ത്തു​വ​യ​ലി​ലെ ബാ​ര്‍​ബ​ര്‍ തൊ​ഴി​ലാ​ളി ടി. ​ഉ​ത്ത​മ​ന്‍ (61) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ സി. ​രാ​മ​കൃ​ഷ്ണ​ൻ-​ടി. ശാ​ര​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ​മാ​ര്‍: കെ. ​ല​ത, ഇ. ​ബീ​ന. മ​ക്ക​ള്‍: ഉ​ല്ലാ​സ്, ജി​ഷ്ണു, വി​ഷ്ണു. സ​ഹോ​ദ​ര​ങ്ങ​ള്‍: പ്ര​കാ​ശ​ന്‍ (റി​ട്ട. എ​സ്ബി​ഐ), മു​ര​ളി (പ്ര​വാ​സി), ര​ഘു താ​യ​ത്തു​വ​യ​ല്‍ (ടൗ​ണ്‍ ബാ​ങ്ക്), ര​ജ​നി.