
നാരായണി
പഴയങ്ങാടി: താവം പ്രീമിയർ പ്ലൈവുഡിന് സമീപത്തെ പുത്തൻപുരയിൽ നാരായണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കഴുത്തളവൻ കുഞ്ഞിരാമൻ. മക്കൾ: ശാന്ത, ശൈലജ, രാജീവൻ, സജീവൻ, സജിത, പരേതരായ രാജൻ, സജിനി. മരുമക്കൾ: ശകുന്തള, രാമചന്ദ്രൻ, പ്രീത, രാജീവൻ, പരേതനായ പവിത്രൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions