
സിന്ധു
വള്ളിത്തോട്: മൂന്നാംകുറ്റിയിലെ പതാപറമ്പിൽ സിന്ധു (45) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് കോളിത്തട്ട് എംപറർ ഇമ്മാനുവേൽ പുനരുഥാന പൂന്തോട്ടത്തിൽ. ഭർത്താവ്: ജെയിംസ് മാത്യു. മക്കൾ: റോസ്മേരി, പ്രിൻസ്, അലോണ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions