Obituary
പാ​ത്തു

പ​ള്ളു​രു​ത്തി: ക​ച്ചേ​രി​പ്പ​ടി പു​ളി​ക്ക​ല്‍ പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ കു​ഞ്ഞ​മ്മു​വി​ന്‍റെ ഭാ​ര്യ പാ​ത്തു (75) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ള്‍: മു​ഹ​മ്മ​ദ്, ഹ​സൈ​നാ​ര്‍ (അ​സി). മ​രു​മ​ക്ക​ള്‍: റം​ല​ത്ത്, ഫൗ​സി​യ.