Obituary
ഹ​സ​ൻ പി​ള്ള

ഐ​രാ​പു​രം: മം​ഗ​ലി​പ്പാ​റ പ​രേ​ത​നാ​യ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​ൻ ഹ​സ​ൻ പി​ള്ള (64) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സു​ഹ​റ. മ​ക​ൻ: ജ​സീ​ർ. മ​രു​മ​ക​ൾ: അ​ജ്മി.