Obituary
കെ. ​ത​ങ്കം

ആ​ര്യ​കാ​ട്: ചി​റ​യാ​ത്ത് വീ​ട്ടി​ല്‍ കെ. ​ത​ങ്കം (91, റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11ന് ​പ​ള്ളു​രു​ത്തി പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ചി​ദം​ബ​ര​നാ​ഥ​ന്‍. മ​ക്ക​ള്‍: ജ​യ​കി​ഷ​ന്‍ സി. ​നാ​ഥ് (ബി​പി​സി​എ​ല്‍ കൊ​ച്ചി), ജ​യ​മോ​ഹ​ന്‍ സി. ​നാ​ഥ് (ഡി​എ​എം​ഇ, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ള്‍: പി. ​പ്രീ​ത (റി​ട്ട. പ്രി​ന്‍​സി​പ്പ​ൽ പോ​ളി​ടെ​ക്‌​നി​ക് തൃ​പ്ര​യാ​ര്‍, വി. ​വി​ജ​യ (അ​ധ്യാ​പി​ക, എ​സ്ഡി​പി​വൈ ജി​വി​എ​ച്ച്എ​സ്എ​സ് പ​ള്ളു​രു​ത്തി).