
സേവ്യര്‍
ചെങ്ങമനാട്: പുതുവാശേരി പള്ളിപ്പറമ്പില്‍ പരേതനായ തോമസിന്റെ മകന് പി.ടി. സേവ്യര്‍ (65, എല്‍ഐസി ഏജന്റ്) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് പുതുവാശേരി ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍. അമ്മ: മറിയക്കുട്ടി. ഭാര്യ: സോഫിയ കൊച്ചി കോതകത്ത് കുടുംബാംഗം. മക്കള്‍: ടോണി, സോമു (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions