
അല്‍ഫോന്‍സ ബാബു
കോതമംഗലം: തൃക്കാരിയൂര്‍ മനയ്ക്കപ്പടി അമ്പാടന്‍ വീട്ടില്‍ അല്‍ഫോന്‍സ ബാബു (78) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ചാലക്കുടി പുല്ലന് കുടുംബാംഗമാണ് പരേത. ഭര്‍ത്താവ്: എ.വി. ബാബു (റിട്ട. എയര്‍ ഫോഴ്സ്). മക്കള്‍: ഡയസ്, സ്റ്റൈലോ ബാബു, ലെനോ ജോണ്‍സ് ബാബു. മരുമക്കള്‍: ജിജി ഡയസ്, റോഷ്നി ലെനോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions