Obituary
അ​ച്ചാ​മ്മ ഐ​പ്പ്

ആ​ലു​വ: കു​ട്ട​മ​ശേ​രി ഗ്രേ​സ് വി​ല്ല​യി​ൽ അ​ച്ചാ​മ്മ ഐ​പ്പ് (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​ചൂ​ണ്ടി മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ. വെ​ൺ​മ​ണി പൂ​ഞ്ചോ​ണി​ക്കാ​വി​ൽ വ​ട​ക്കേ​തി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​സി. ഐ​പ്പ് (റി​ട്ട. എ​ച്ച്എം​ടി). മ​ക്ക​ൾ: ബി​ജു, ബെ​ന്നി, ബി​നു. മ​രു​മ​ക്ക​ൾ: സി​മി ബി​ജു, വി​ധു ബെ​ന്നി, സാ​മു​വ​ൽ വ​ർ​ഗീ​സ്.