
കുര്യാക്കോസ്
പോത്താനിക്കാട്: ഞാറക്കാട് കാളിമറ്റത്തിൽ കുര്യാക്കോസ് (98) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഞാറക്കാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ സാറാക്കുട്ടി പോത്താനിക്കാട് പടിഞ്ഞാറ്റിൽ കുടുംബാംഗം. മക്കൾ: ബാബു, അഡ്വ. ബെന്നി, ബീന, ബേബി. മരുമക്കൾ: ബീന തിരുത്തിയിൽ, സുനിത കൊച്ചുപറമ്പിൽ, മാത്യു പാറേമാലിൽ, ജിബോയ് പുന്നിലത്തിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions